"ടെഫ്ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q143252 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) (Script) File renamed: File:100 0783.JPGFile:Blintzes in frying pan.jpg File renaming criterion #2: Change from completely meaningless names into suitable names, according to what the image dis...
വരി 34:
 
==ഉപയോഗങ്ങൾ==
[[File:100Blintzes 0783in frying pan.JPGjpg|thumb|200px|left|നോൺ സ്റ്റിക്ക് പാത്രം]]
കാഠിന്യം, [[വൈദ്യുതി|വൈദ്യുത]] താപരോധം, വളരെ കുറഞ്ഞ ഘർഷണാങ്കം എന്നിവയാണ് ടെഫ്ളോണിന്റെ സവിശേഷതകൾ. [[മോട്ടോർ|മോട്ടോറുകൾ]], [[ജനറേറ്റർ|ജനറേറ്ററുകൾ]], [[ട്രാൻസ്ഫോർമർ|ട്രാൻസ്ഫോമറുകൾ]] തുടങ്ങിയവയിലെ വൈദ്യുത വാഹികളുടെ കവചമായി ടെഫ്ളോൺ ഉപയോഗിക്കുന്നു. രാസവ്യവസായ മേഖലകളിൽ [[കുഴൽ|കുഴലുകൾ]], അടപ്പ്, വാൽവ് ഗാസ്കറ്റ് തുടങ്ങിയവ നിർമിക്കുന്നതിനും പരീക്ഷണശാലകളിൽ രാസരോധക പ്രതലങ്ങളുണ്ടാക്കുന്നതിനും ടെഫ്ളോൺ പ്രയോജനപ്പെടുത്തുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രത്തിൽ ഭക്ഷണപദാർഥങ്ങൾ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യാത്ത ''നോൺസ്റ്റിക്ക്'' പ്രതലം നൽകുന്നതിനാണ് ടെഫ്ളോൺ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/ടെഫ്ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്