"ജനമോർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Janamorcha}}
 
[[ബോഫോഴ്സ് അഴിമതി]]മായി ബന്ധപ്പെട്ട് [[കോൺഗ്രസ് (ഐ.)|ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി]] തെറ്റിയ [[വി.പി. സിംഗ്]] പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുകയും [[ആരിഫ് മുഹമ്മദ് ഖാൻ]], [[അരുൺ നെഹ്രു]], [[മുഫ്തി മുഹമ്മദ്‌ സെയ്ദ്]], [[വിദ്യാ ചരൺ ശുക്ല|വി. സി. ശുക്ല]], [[രാംധൻ]], [[രാജ് കുമാർ റായി]], [[സത്യപാൽ മാലിക്]] എന്നിവരുടെ കൂടെ രൂപീകൃതമായ രാഷ്ട്രീയപാർട്ടിയാണ് '''ജനമോർച്ച'''.
 
[[ജനതാ പാർട്ടി]]യുടെ നേതാവായിരുന്ന [[ജയപ്രകാശ് നാരായണൻ|ജയപ്രകാശ് നാരായണന്റെ]] ജന്മദിനമായ 1988 ഒക്ടോബർ 11 ന് [[ജനമോർച്ച]], [[ജനതാ പാർട്ടി]], [[ലോക്‌ദൾ]], [[കോൺഗ്രസ് (എസ്.)]] എന്നീ പാർട്ടികൾ ലയിച്ച് [[ജനതാ ദൾ]] രൂപംകൊണ്ടു.
"https://ml.wikipedia.org/wiki/ജനമോർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്