"മോസില്ല ഫയർഫോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
ടാബുകൾ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ്, സ്പെൽചെക്കർ, ലൈവ് ബുക്ക്മാർക്കിംഗ്, ഡൗൺലോഡ് മാനേജർ, [[ഗൂഗിൾ]] ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം മുതലായവ ഇതിലുണ്ട്. ഇതു കൂടാതെ മറ്റു കമ്പനികളും, പ്രോഗ്രാമർമാരും നൽകുന്ന 2000-ൽ അധികം ആഡോണുകളും ഉണ്ട്. <ref name="mozilla1">[https://addons.mozilla.org/en-US/firefox/browse/type:1/cat:all addons.mozilla.org Browse all Extensions page]</ref>. നോസ്ക്രിപ്റ്റ് (സ്ക്രിപ്റ്റ് ബ്ലോക്കർ), ടാബ് മിക്സ് പ്ലസ് (ടാബുകൾ കൂടുതൽ വ്യക്തിപരമാക്കാൻ), ഫോക്സിട്യൂൺസ് , ആഡ്‌ബ്ലോക്ക് പ്ലസ് (ആഡ് ബ്ലോക്കർ), സ്റ്റംബിളപ്പോൺ (വെബ്‌സൈറ്റുകൾ കണ്ടുപിടിക്കാൻ), ഡൗൺദെം ആൾ! , വെബ്ബ് ഡവലപ്പർ (വെബ്ബ് ടൂളുകൾ) എന്നിവ ജനപ്രീതി നേടിയ ചില ആഡോണുകളാണ്.<ref>[https://addons.mozilla.org/en-US/firefox/browse/type:1/cat:all/sort:popular?show=50 Most popular Firefox Add Ons]. Retrieved [[2007-10-30]]</ref> [[ജാവ പ്രോഗ്രാമിങ് ഭാഷ|ജാവ]], [[ഫ്ലാഷ്]], [[പി.ഡി.എഫ്.]], മൾട്ടിമീഡിയ ഫയലുകൾ തുടങ്ങിയവയ്ക്കായി പ്ലഗ്ഗിന്നുകളായും ആഡോണുകൾ ലഭ്യമാണ്‌<ref>https://addons.mozilla.org/en-US/firefox/browse/type:7</ref> .
 
[[മൈക്രോസോഫ്റ്റ് വിൻഡോസ്]], [[ഗ്നു ലിനക്സ്|ഗ്നു/ലിനക്സ്]], [[മാക് ഒ.എസ്. 10]], [[യുണിക്സ്]] എന്നീ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ]] ഫയർഫോക്സ് പ്രവർത്തിക്കുന്നു. സ്ഥിരതയാർന്ന ഏറ്റവും പുതിയ പതിപ്പ് 29.0 2014 ഏപ്രിൽ 29-ന് പുറത്തിറങ്ങിയിട്ടുണ്ട്<ref>https://www.mozilla.org/en-US/firefox/29.0/releasenotes/</ref>. ഫയർഫോക്സിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാണ്. ഇതിന്റെ പകർപ്പവകാശം മൂന്നു പകർപ്പവകാശലിഖിതങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. അവ [[ജി.പി.എൽ.]], [[എൽ.ജി.പി.എൽ.]],[[എം.പി.എൽ.]] എന്നിവയാണ്<ref name="mozilla_code_licensing">{{cite web | url=http://www.mozilla.org/MPL/ | title=Mozilla Code Licensing | accessdate=29-10-2007 | author=Mozilla Foundation }}</ref>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മോസില്ല_ഫയർഫോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്