"സി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി.
ചക്കുപുരയിൽ== ജീവിതരേഖ == രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി [[1939]] ഫെബ്രുവരി 15-നു [[തിരൂർ|തിരൂരിൽ]] ജനിച്ചു.[[കോഴിക്കോട്]] ഗുരുവായൂരപ്പൻ കോളേജിൽ നിന്നും [[പാലക്കാട്]] [[പാലക്കാട് വിക്റ്റോറിയ കോളേജ്|വിക്ടോറിയ കോളേജിൽ]] നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.
== ജീവിതരേഖ ==
ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി [[1939]] ഫെബ്രുവരി 15-നു [[തിരൂർ|തിരൂരിൽ]] ജനിച്ചു.[[കോഴിക്കോട്]] ഗുരുവായൂരപ്പൻ കോളേജിൽ നിന്നും [[പാലക്കാട്]] [[പാലക്കാട് വിക്റ്റോറിയ കോളേജ്|വിക്ടോറിയ കോളേജിൽ]] നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.
 
== സാഹിത്യജീവിതം ==
"https://ml.wikipedia.org/wiki/സി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്