"കൈറ്റ് വിക്ടേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് '''വിക്ടേഴ്സ്'''<ref name="victers-ക">[http://www.victers.kerala.gov.in വിക്ടേഴ്സ്]</ref> എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ''വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students)''. വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ [[എഡ്യുസാറ്റ്|എഡ്യുസാറ്റിൻറെ]] സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് നെറ്റ്വർക്കാണ് ഇത്. 2005 ജൂലൈ 28-ന് [[എ.പി.ജെ. അബ്ദുൾ കലാം]] ഉദ്ഘാടനം നിർവ്വഹിച്ചു<ref>[http://www. name="victers.kerala.gov.in-ക" വിക്ടേഴ്സ്]</ref>. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ഗോർക്കി ഭവനത്തിൽ [[ഐ.റ്റി.@സ്കൂൾ പ്രോജക്ട്]] [[സി-ഡിറ്റ്]] സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും [[സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനൽ|സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ]] സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടിണ്ട്.
 
== സാങ്കേതികത ==
വിക്ടേഴ്സ് ഡി.റ്റി.എച്ച് സംവിധാനത്തിൽ 90 സെ.മീ. വലിപ്പമുള്ള ഒരു ആന്റിനയും സെറ്റ്-ടോപ്പ് ബോക്സും ഒരു കെ.യു ബാൻഡ് എൽ.എൻ.ബിയും ആവശ്യമാണ്.
"https://ml.wikipedia.org/wiki/കൈറ്റ്_വിക്ടേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്