"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സരസ്വതി സമ്മാൻ പുരസ്കാരം നേടിയവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...
No edit summary
വരി 15:
}}
ഒരു ഇന്ത്യൻ കവിയും നിരൂപകനുമാണ് '''ഷംസൂർ റഹ്മാൻ ഫാറൂഖി'''(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).
==ജീവിതരേഖ==
==ജനനം==
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.<ref>http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi</ref>അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി. 1960ൽ എഴുതാൻ തുടങ്ങി. [[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.<ref>http://www.penguinbooksindia.com/en/content/shamsur-faruqi</ref>
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.<ref>http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi</ref>
==പഠനം==
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
==സാഹിത്യ ജീവിതം==
1960ൽ എഴുതാൻ തുടങ്ങി.
==ജോലി==
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.<ref>http://www.penguinbooksindia.com/en/content/shamsur-faruqi</ref>
==കൃതികൾ==
* ''ഷേർ, ഖൈർ ഷേർ, ഔർ നസ്ർ'' (1973)
"https://ml.wikipedia.org/wiki/ഷംസുർ_റഹ്മാൻ_ഫാറൂഖി" എന്ന താളിൽനിന്ന് ശേഖരിച്ചത്