"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[പ്രമാണം:AmazonKindleUser2.jpg|ലഘു|ആമസോണിന്റെ ഇ ബുക്ക് റീഡർ]]
ഇ ബുക്കുകൾ വായിക്കാനായി മാത്രം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഇ ബുക്ക റീഡർ
ഇ ബുക്കു വായന അസ്വാദ്യകരവും , ക്ലേശശരഹിതവുമാക്കുന്നുക്ലേശരഹിതവുമാക്കുന്നു എന്നതാണ് നിർമ്മാതാക്കളുടെ അവകാശവാദം.
മിക്ക പി.ഡി.എ കളിലും (personel digital assistant PDA) , പല മൊബൈൽ ഫോണുകളിലും ഇ ബുക്കുകൾ വായിക്കാൻ സാധിക്കുമെങ്കിലും, സ്ക്രീനിന്റെ വലിപ്പം , ഡിസ്പ്ലേ വ്യത്യാനങ്ങൾ തുടങ്ങിയ പല പരിമിതികളും ഇവയ്ക്കുണ്ട് എന്നതുകൊണ്ടാണ് ഇ റീഡറുകൾ പ്രസ്ക്തമാവുന്നത്.<br />
നൂറുകണക്കിനു പുസ്തകങ്ങൾ പോക്കറ്റിൽ കൊണ്ടുനടക്കാം, എല്ലാകാലവും കേടുവരാതെ നിൽക്കും, ഉപയോകതാവിന്റെ ആവശ്യാനുസരണം അക്ഷരങ്ങളുടെ വലുപ്പം, ലിപികളുടെ തരം എന്നിവ ക്രമപ്പെടുത്താം , ഇരുട്ടതും പുസ്തകവായന നടത്താം എന്നതൊക്കെയാണ് ഇ റീഡറുകളുടെ ആകർഷണീയത. പാട്ടുകൾ കേൾക്കാനും ഇന്റ്ർനെറ്റ് ബ്രൗസ് ചെയ്യാനും പല ഉപകരണങ്ങൾക്കു സാധിക്കും.
"https://ml.wikipedia.org/wiki/ഇ_ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്