"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 110:
പുരാതന റോമൻ നിയമവ്യവസ്ഥപ്രകാരം കുരിശിലേറ്റൽ ശിക്ഷ സമൂഹത്തിൽ പ്രതിക്കുള്ള താഴ്ന്ന സ്ഥാനം പ്രദർശിപ്പിക്കാനുള്ള ഒരവസരം കൂടിയായിരുന്നു. ആദ്യകാലങ്ങളിൽ ഇത് അടിമകൾക്കു മാത്രം നൽകപ്പെട്ടിരുന്ന ശിക്ഷയായിരുന്നുവത്രേ. റോമൻ പൗരന്മാരെ നിവൃത്തിയുണ്ടെങ്കിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിഴയോ നാടുകടത്തലോ ആയിരുന്നു അവർക്കു നൽകിയിരുന്ന ശിക്ഷ.
 
ശിക്ഷയ്ക്കു മുന്നേ പ്രതിയെ ചാട്ടവാറടിക്ക് വിധേയമാക്കുമായിരുന്നു. അതിനു ശേഷം കുരിശിന്റെ കുറുകേയുള്ള ഭാഗം (''പാറ്റിബുലം'') ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേയ്ക്ക് പ്രതിയെക്കൊണ്ട് ചുമപ്പിക്കുമായിരുന്നുവത്രേ. ശിക്ഷിക്കപ്പെട്ടവരെ വിവസ്ത്രരാക്കുമായിരുന്നു. [[പുതിയ നിയമം|പുതിയ നിയമത്തിലെ]] [[സുവിശേഷം|സുവിശേഷങ്ങളെല്ലാം]] സൈനികർ യേശുവിന്റെ വസ്ത്രങ്ങൾക്കായിവസ്ത്രങ്ങൾ ചൂതാടിയതായിപങ്കിട്ടതായും മേലങ്കിയുടെ അവകാശത്തിനായി നറുക്കെടുത്തതായി വിവരിക്കുന്നുണ്ട് (ഉദാഹരണം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] 27:35; [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷം]] 15:24, [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കോസിന്റെ സുവിശേഷം]] 23:34; [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷം]] 19:23-25).
 
റോമാസാമ്രാജ്യത്തിലെ ആദ്യ ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന [[കോൺസ്റ്റന്റൈൻ]] 337 എ.ഡി.യിൽ ക്രിസ്തുവിനോടുള്ള ബഹുമാനാർത്ഥം കുരിശിലേറ്റൽ നിരോധിക്കുകയുണ്ടായി. <ref name=britannica/><ref>[http://books.google.com/books?id=GGJmFIf6mtIC Dictionary of Images and Symbols in Counselling By William Stewart] 1998 ISBN 1-85302-351-5, p. 120</ref><ref>{{Cite web|url=http://www.bible-archaeology.info/crucifixion.htm |title=Archaeology of the Bible |publisher=Bible-archaeology.info |date= |accessdate=2009-12-19}}</ref>
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്