"കാഹളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാഹളം 1940 കളിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Kahalam}}
കാഹളം 1940 കളിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക ആയിരുന്നു.തെരുവത്ത് രാമൻ പത്രാധിപരും സി.രവിവര്മ്മ‍രാജ പബ്ലിഷറുമായിരുന്നു.
1940 കളിൽ [[കോഴിക്കോട്]] നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക ആയിരുന്നു '''കാഹളം'''.[[തെരുവത്ത് രാമൻ]] പത്രാധിപരും സി.രവിവർമ്മരാജ പബ്ലിഷറുമായിരുന്നു. കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനങ്ങൾ ഇതിൽ പ്രസിദ്ധീകരിച്ചു. "കാഹള"ത്തിൽ ജന്മിത്തത്തിന്റെ കാലടിയിൽ എന്ന നാടകമെഴുതിയതിന്റെ പേരിൽ 1941 ൽ [[കമ്പളത്ത് ഗോവിന്ദൻ നായർ|കമ്പളത്ത് ഗോവിന്ദൻ നായരെ]] അറസ്റ്റ് ചെയ്തിരുന്നു.<ref name="deshabhimani-ക">{{cite news|title=ചരിത്രത്തിൻറെ കവലയിൽ നട്ടുപിടിപ്പിച്ച ജീവിതം|accessdate=22 ഏപ്രിൽ 2014|newspaper=ദേശാഭിമാനി|date=15 ഏപ്രിൽ 2014|url=http://www.deshabhimani.com/newscontent.php?id=443613|archiveurl=https://web.archive.org/web/20140424064504/http://www.deshabhimani.com/newscontent.php?id=443613|archivedate=2014-04-24 06:45:04|page=6}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കാഹളം" എന്ന താളിൽനിന്ന് ശേഖരിച്ചത്