"കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
 
[[കക്കയം]] വനമേഖല. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. 680 സപുഷ്പികളായ സസ്യങ്ങളും 148 ഇനം ചിത്ര ശലഭങ്ങളും 52 ഇനം മത്സ്യങ്ങളും ഇവിടെ കാണപ്പെടുന്നു. 38 ഇനം ഉഭയ ജീവികൾ, 32 ഇനം ഇഴജന്തുക്കൾ, 180 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ എന്നിവ [[കക്കയം]],[[ പെരുവണ്ണാമൂഴി ]]ഉൾപ്പെടുന്ന [[മലബാർ]] വന്യജീവി സങ്കേതത്തിലുണ്ട്.[http://കക്കയം%20 കക്കയംwww.googie/kakkayam www.googie/kakkayam]
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്