"കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==എത്തി ചേരേണ്ട വഴി ==
[[ കോഴിക്കോട്]] പട്ടണത്തിൽനിന്നും 67 കിലോമീറ്ററാണ് [[കക്കയം]] ഡാം സൈറ്റിലേക്കുള്ളത്. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക്-തലയാട് വഴി [[കക്കയം]] ടൗണിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.[[കക്കയം]] ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട [[ഉരൾക്കുഴി]]യുള്ളത്.
[[പ്രമാണം:Q (2).jpgpng|Desktop|ലഘുചിത്രം|കക്കയം]]
 
 
"https://ml.wikipedia.org/wiki/കക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്