"പാണിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q189725 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Panini}}
പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി''' മഹർഷി. ''[[അഷ്ടാധ്യായി|അഷ്ടാദ്ധ്യായി]]'' ഉൾപ്പെടുന്ന [[പാണിനീസൂക്തങ്ങൾ|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ ‍സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾ അദ്ദേഹം തയാറാക്കി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== സംഭാവനകൾ ==
"https://ml.wikipedia.org/wiki/പാണിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്