"ജി.പി. രാജരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==കൃതികൾ==
സാധാരണക്കാരൻറെ ജീവിതമാണ് രാജരത്നത്തിൻറെ കൃതികളുടെ ഇതിവൃത്തം. കന്നഡ ഭാഷയ്ക്ക് പ്രതി അസാധാരണമാം വിധം പ്രകടിപ്പിക്കുന്ന സ്നേഹം രാജരത്നത്തിൻറെ കൃതികളിൽ കാണാം. ഭാഷാപ്രയോഗത്തിലും സാഹിത്യ രചനയിലും [[ടി.പി. കൈലാസം|ടി.പി. കൈലാസ]]ത്തിൻറെ പ്രകടമാ പ്രഭാവം രാജരത്നത്തിന് ഉണ്ടായിരുന്നു. വിവിധ പ്രകാരങ്ങളീലായിപ്രകാരങ്ങളിലായി രാജരത്നം 295ൽ പരം കൃതികൾ രചിച്ചു.
 
* ''തുത്തൂരി'' - കവിതാ സമാഹാരം
വരി 32:
 
രാജരത്നത്തിന് ഇംഗ്ലീഷ്, സംസ്കൃതം, പ്രാകൃതം, പാളി, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളും കരസ്ഥമായിരുന്നു. തീരെ നാടൻ ഭാഷാപ്രയോഗങ്ങളിലൂടെയാണ് രാജരത്നം തൻറെ വൈശിഷ്ട്യം പ്രകടിപ്പിച്ചത്.
പ്രശസ്ത പാട്ടുകാരൻ [[മൈസൂർ അനന്തസ്വാമി]] രാജരത്നത്തിൻറെ കവിതകൾ ലളിതസംഗീത രൂപത്തിൽ അവതരിപ്പിച്ചു. അങ്ങനെയുള്ള പാട്ടുകളിൽ ''ഹേൾക്കൊള്ളക്കൊന്ദൂരു'', ''സുംസുംക്കേനേ'' തുടങ്ങിയവ ഏറ്റവും പ്രശസ്തമാണ്. <ref>{{cite news |title=Create awareness on importance of reading books |newspaper=[[The Hindu]] |date=2007-07-09 |url=http://www.hinduonnet.com/thehindu/thscrip/print.pl?file=2007070957100400.htm&date=2007/07/09/&prd=th& |accessdate=2010-01-02 |archiveurl=http://www.webcitation.org/5mTZ47al0 |archivedate=2010-01-02 }}</ref> ഇവയിൽ ചിലതൊക്കെ പിൽക്കാലത്ത് സിനിമാഗാനങ്ങളായും പ്രശസ്തമായി.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ജി.പി._രാജരത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്