"ഭഗവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q560179 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{നാനാർത്ഥം|ഭഗവാൻ}}{{ആധികാരികത}}
{{prettyurl|Bhagavan}}
ദൈവികമായ ശക്തിയുള്ള ഒരാൾ എന്ന് അർത്ഥം വരുന്ന '''ഭഗവാൻ''' എന്ന പദം [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് ഉത്ഭവിച്ച ഒരു വാക്കാണ്. “ഭാഗ” എന്ന പദത്തിന് സംസ്കൃതത്തിൽ [[ദൈവം]] എന്നാണ് അർത്ഥം.സമ്പൂർണ്ണ ഐശ്വര്യം,ധർമ്മം,യശസ്സ്,ശ്രേയസ്സ്,വൈരാഗ്യം,മോക്ഷം എന്നീ
ഭഗകൾ ഉള്ളവൻ ഭഗവാൻ എന്ന് വിളിക്കപ്പെടുന്നു.ഭഗവാൻ എന്ന പദം കൂടുതലായി [[ഹിന്ദു]] ദൈവങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉദാ:[[ശ്രീകൃഷ്ണൻ|ഭഗവാൻ കൃഷ്ണൻ]],[[ശിവൻ|ഭഗവാൻ ശിവൻ]].
 
[[Category:ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/ഭഗവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്