"തീവ്രവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Extremism}}
{{ആധികാരികത}}
തീവ്രവാദം" എന്നത് ഒരു "പദം" അല്ല.പകരം, അതൊരു "പ്രയോഗം" ആണ്.അത് കൊണ്ട് തന്നെ അതിനു പദാനുപദമായ "അർഥം" ഇല്ല.നമുക്കിഷ്ടപ്പെടാൻ കഴിയാത്ത ആർക്കു നേരെയും, അത് പ്രയോഗിക്കാം.സാഹചര്യത്തിനനുസരിച്ച് വഴങ്ങുന്നതാണ്‌ ആ വാക്കിന്റെ പ്രയോഗ ഘടന.എന്ന് വെച്ചാൽ "അഴകുഴഞ്ഞു കിടക്കുന്ന ഒരു നാഥനില്ലാ പ്രയോഗം"
 
ഏതെങ്കിലും ആശയങ്ങളോടോ പ്രസ്ഥാനത്തോടോ കടുത്ത ആഭിമുഖ്യം പുലർത്തുന്നതും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്തതും ആണ് തീവ്രവാദം. ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങൾക്ക് ആഹ്വാനം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ അവരെടുക്കുന്ന നിലപാടുകളനുസരിച്ച് പലപ്പോഴും തീവ്രവാദികൾ എന്നും മിതവാദികൾ എന്നും തിരിക്കാറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയിൽ നിന്ന് മാറി ഒരു തത്ത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പാടുകളോടോ ഉള്ള അന്ധമായ വിധേയത്വം തീവ്രവാദത്തിന്റെ ലക്ഷണമാണ്‌. തീവ്രവാദം വംശീയം, ദേശീയം, വർഗ്ഗീയം, മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടതുപക്ഷ, വലതുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന്‌ [[മതഭ്രാന്ത്|മതഭ്രാന്തെന്നും]] അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/തീവ്രവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്