"നാഗർകോവിൽ ജങ്ക്ഷൻ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Translated from English Wikipedia (Nagercoil Junction)
No edit summary
വരി 1:
{{prettyurl|Nagercoil Junction}}
{{Infobox ഇന്ത്യയിലെ റെയിൽവേ സ്റ്റെഷൻ
| പേര്‌ = നാഗ്ർകൊ വിൽനാഗർകോവിൽ
| കോഡ് = NCJ
| image =
വരി 17:
}}
 
കന്യാകുമാരീ[[കന്യാകുമാരി ജില്ലയിലേജില്ല]]യിലെ പ്രധാന തീവണ്ടി നിലയമാണ് '''നാഗർകോവിൽ ജങ്ക്ഷൻ'''. 1873 -ൽ [[മദ്രാസ്]] - [[തിരുനെൽവേലി]] - [[നാഗർകോവിൽ]] - [[തിരുവനന്തപുരം]] തീവണ്ടി പാത നിർമിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. എന്നാൽ തിരുവിതംകൂർ സർക്കാർ [[കൊല്ലം]] വഴി പാത നിർമിക്കാനാണ് ആവശ്യപ്പെട്ടത് (ഇന്നത്തെ ചെങ്കോട്ട - കൊല്ലം തീവണ്ടി പാത).<ref> Summary – Travancore State Manual by Nagam Aiya –Vol. III – Pages 233 & 234 </ref> തിരുനെൽവേലി - ചെങ്കോട്ട പാത 1903 -ലും, ചെങ്കോട്ട - കൊല്ലം 1904 -ലും, കൊല്ലം - തിരുവനന്തപുരം 1918 -ലും പൂർത്തിയാക്കി. 1964 -ൽ നാഗർകോവിൽ - തിരുവനന്തപുരം തീവണ്ടി പാത നിർമാണം പാർലമെന്റ് അംഗീകരിച്ചു. 1979 ഏപ്രിൽ 16 -ന് തിരുവനന്തപുരം - കന്യാകുമാരി (86.5 കി. മീ.) പാതയും, 1981 -ൽ തിരുനെൽവേലി - നാഗർകോവിൽ (73.3 കി. മീ.) പാതയും ഉദ്ഘാടനം ചെയ്തു.<ref> [IRFCA] Indian Railways FAQ: IR History: Part 5 </ref> 2012 -ൽ തിരുവനന്തപുരം - കന്യാകുമാരി പാതയും, 2013 -ൽ തിരുനെൽവേലി - നാഗർകോവിൽ പാതയും വൈദ്യുതീകരിച്ചു.
 
{{കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത}}
"https://ml.wikipedia.org/wiki/നാഗർകോവിൽ_ജങ്ക്ഷൻ_തീവണ്ടി_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്