"പി.പി. സുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് പി. പി. സുദേവൻ എന്ന താൾ പി.പി. സുദേവൻ എന്നാക്കി മാറ്റിയിരിക്കുന്നു: പേര...
No edit summary
വരി 1:
കേരള സർക്കാറിന്റെ 2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്രമായ "[[സി.ആർ. നമ്പർ-89"]] ന്റെ സംവിധായകനാണ് '''സുദേവൻ'''. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് ഗ്രാമത്തിൽ ജനനം. മുഴുവൻ പേര് '''പി. പി. സുദേവൻ'''.
ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2013 ലെ മികച്ച നവാഗത സംവിധായകനുള്ള 'അരവിന്ദൻ പുരസ്‌കാരം' സുദേവൻ നേടി.
ജനകീയ കൂട്ടായ്മയിലൂടെയാണ് സുദേവൻ സിനിമകൾ ചെയ്യുന്നത്.
സുദേവൻ ചെയ്ത നാല് ഹ്രസ്വചിത്രങ്ങൾ നിരവധി അംഗീകാരങ്ങളും ഹ്രസ്വചിത്ര മേളകളിൽ പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. പ്ളാനിങ്, [[തട്ടുമ്പുറത്താശാൻ]], വരൂ, രണ്ട് എന്നീ ചിത്രങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. 2010,2011 വർഷങ്ങളിൽ ഹ്രസ്വചിത്ര വിഭാഗത്തിൽ സംസ്ഥാന സർക്കാറിന്റെ മികച്ച നടീനടന്മാർ, മികച്ച ചിത്രം എന്നീ അവാർഡുകൾ സുദേവൻ ഒരുക്കിയ ചിത്രങ്ങൾക്കാണ് ലഭിച്ചത്. ജനകീയ സംരഭത്തിലൂടെ ഫണ്ട് സമാഹരിച്ച് പെയ്സ് പ്രൊഡക്ഷൻസിന്റെ പേരിലാണ് സുദേവന്റെ ചിത്രങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളത്.
"https://ml.wikipedia.org/wiki/പി.പി._സുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്