"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
ഡ്ബ്ല്യൂ. ഡി. എഡ്വാർഡ്സ്, ഡബ്ലിയൂ. ജെ. ഗാബെൽ, എഫ്. ഇ. ഹോസ്മർ എന്നീ വൈദ്യശാസ്ത്രവിദഗ്ദ്ധർ ഗ്രീക്കുഭാഷയിലെ പുതിയനിയമവും വൈദ്യശാസ്ത്രജ്ഞാനവും ഉപയോഗിച്ചു നടത്തിയ വിശകലനം ഇപ്രകാരമാണ്:
 
{{ഉദ്ധരണി| യേശുവിനെ യഹൂദന്മാരും റോമാക്കാരും വിചാരണ ചെയ്യുകയും, ചാട്ടവാറടിക്കുകയുംചാട്ടവാർ കൊണ്ടടിക്കുകയും കുരിശുമരണത്തിനു വിധിക്കുകയും ചെയ്തു. ചാട്ടവാറടി ശരീരത്തിൽ നീളത്തിൽ പൊട്ടിയ മുറിവുകളും അതിൽ നിന്ന് സാരമായ രക്തസ്രാവവും ഉണ്ടാക്കിയിരുന്നിട്ടുണ്ടാവും. ഇത് [[ഹൈപോവോളീമിക് ഷോക്ക്]] എന്ന അവസ്ഥയ്ക്ക് വഴിവച്ചിരിക്കാം. യേശുവിന് ഗോൽഗൊത്തയിലേയ്ക്ക് കുരിശിന്റെ കുറുകേയുള്ള ഭാഗം ചുമക്കാൻ പ്രയാസമുണ്ടായി എന്നത് ഇതിന്റെ തെളിവാണ്. കുരിശിലേറ്റലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മണിബന്ധങ്ങളും അതിനു ശേഷം കാലുകളും കുരിശിനോട് ആണിയടിച്ചുറപ്പിച്ചിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ യേശുവിനെ കുരിശിൽ ആണിയടിച്ചുറപ്പിച്ചതാണെന്ന വിവരണമുള്ളൂ. മറ്റു മൂന്നു സുവിശേഷങ്ങലിലും ആണികളുടെ കാര്യം പ്രസ്താവിക്കുന്നില്ല. യോഹന്നാന്റെ സുവിശേഷം മറ്റു സുവിശേഷങ്ങൾ എഴുതിയതിന് ഇരുപതു വർഷമെങ്കിലും ശേഷമാണ് എഴുതപ്പെട്ടത്. എഴുത്തിന്റെ രീതിയും ഭാവവും മറ്റുള്ളവയിൽ നിന്ന് വളരെ വ്യത്യസ്ഥമാണ്. ആദ്യ മൂന്ന് സുവിശേഷങ്ങളിൽ യേശു "നിങ്ങളുടെ കാലത്തുതന്നെ" ലോകാവസാനം വരുമെന്ന് പ്രവചിക്കുന്ന ഒരു പ്രവാചകനാണ്. അതു നടന്നില്ല. അതിനാൽ യോഹന്നാന്റെ സുവിശേഷത്തിലെ സന്ദേശം തികച്ചും വ്യത്യസ്തമാണ്. ഈ സുവിശേഷങ്ങളൊന്നും അവയെഴുതി എന്നു പറയപ്പെടുന്നവരാൽ എഴുതപ്പെട്ടവയല്ലാത്തതിനാൽ അവ വാമൊഴി ചരിത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് എന്നതാണ് വസ്തുത. എന്താണ് സംഭവിച്ചതെന്ന് നമുക്ക് വ്യക്തമായി അറിയില്ല എന്നതാണ് സത്യം. ദൃക്സാക്ഷികൾ ഇതെപ്പറ്റി ഒന്നും എഴുതിയിട്ടില്ല. അദ്ദേഹം ശരിക്കും കുരിശിൽ മരിച്ചിരുന്നുവോ? കുരിശിൽ ബോധംകെട്ടുകിടന്ന യേശുവിനെ താഴെയിറക്കിയതാണെന്ന വാദം (സ്വൂൺ തിയറി) ശരിയാണോ? വളരെ നേരത്തേതന്നെ യേശുവിനെ താഴെയിറക്കിയെങ്കിൽ അദ്ദേഹത്തിന് ജീവനുണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നു. അദ്ദേഹം മരിച്ചിരുന്നുവെങ്കിൽ തളർച്ച, മൂലം ശ്വാസം മുട്ടുൽ, ഹൈപോവോളീമിക് ഷോക്ക് എന്ന കാരണങ്ങളാലാവണം അതു സംഭവിച്ചത്. ലഭ്യമായ ചില തെളിവുകളുടെ ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ചുള്ള വിശകലനം സൂചിപ്പിക്കുന്നത് കുരിശിൽനിന്നിറക്കുമ്പോൾ യേശുവിന് ജീവനുണ്ടായിരുന്നില്ല എന്നാണ്. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം പറയുന്നതുപോലെ യേശുവിന്റെ നെഞ്ചിൽ കുന്തം കൊണ്ട് കുത്തിയിരുന്നില്ല എങ്കിൽ അദ്ദേഹത്തിനെ കുരിശിൽ നിന്നിറക്കുമ്പോൾ ജീവനുണ്ടായിരുന്നിരിക്കാനാണ് സാദ്ധ്യത <ref>[http://jama.ama-assn.org/cgi/content/abstract/255/11/1455 ''ഓൺ ദി ഫിസിക്കൽ ഡെത്ത് ഓഫ് ജീസസ് ക്രൈസ്റ്റ്''], by W. D. Edwards, W. J. Gabel and F. E. Hosmer, Abstract (JAMA, Vol. 255 No. 11, March 21, 1986, @ jama.ama-assn.org)</ref><ref>[http://www.godandscience.org/apologetics/deathjesus.pdf ''On the Physical Death of Jesus Christ''], by
William D. Edwards, MD; Wesley J. Gabel, MDiv; Floyd E. Hosmer, MS, AMI (whole JAMA article in PDF file format).</ref>}}
 
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്