"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[File:Caravaggio-Crucifixion of Peter.jpg|left|thumb|220px|''[[പതോസ് ശ്ലീഹാ|പത്രോസ് ശ്ലീഹായുടെ]] കുരിശിലേറ്റൽ'' [[കാരവാജ്ജിയോ]] വരച്ച ചിത്രം.]]
 
സാക്ഷികളെഅത് കണ്ടുനിൽക്കുന്നവരെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുക എന്ന ഉദ്ദേശത്തോടെയാണ് കുരിശിലേറ്റൽ സാധാരണഗതിയിൽ നടത്തിയിരുന്നത്. മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഭയാനകവും, സാവധാനമായതും, വേദനയുള്ളതും, അപമാനകരവും, പരസ്യവുമായ മരണമായിരിക്കണം എന്ന ഉദ്ദേശത്തുകൂടിയാണ് കുരിശിലേറ്റൽ നടപ്പാക്കിയിരുന്നത്. കാലഘട്ടവും പ്രദേശവുമനുസരിച്ച് കുരിശിലേറ്റുന്ന രീതി വ്യത്യാസപ്പെട്ടിരുന്നു.
 
[[ശൂലത്തിലേറ്റൽ]], മരത്തിൽ തറയ്ക്കൽ, തറയിൽ നാട്ടിയ തൂണിൽ തറയ്ക്കൽ, ഈ രീതികൾ ഇടകലർന്ന മറ്റു രീതികൾ എന്നീ മാർഗ്ഗങ്ങളെല്ലാം നടത്തുന്ന വധശിക്ഷകളെ കുരിശിലേറ്റൽ (ക്രൂസിഫിക്ഷൻ) എന്ന് വിളിച്ചിരുന്നു. <ref>[[സെനേക്ക]] (ഇളയയാൾ) ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: "ഞാൻ പലതരം കുരിശുകൾ അവിടെ കണ്ടു. പല രീതിയിൽ ഉണ്ടാക്കിയവ. ചിലതിൽ തലകീഴായാണ് മനുഷ്യരെ തറച്ചിരുന്നത്. ചിലതിൽ ഗുഹ്യഭാഗത്തുകൂടിയാണ് മനുഷ്യരെ തറച്ചിരുന്നത്. ചിലതിൽ മനുഷ്യരെ കൈകൾ വിടർത്തിയാണ് തറച്ചിരുന്നത്" ([http://www.thelatinlibrary.com/sen/sen.consolatione2.shtml Dialogue "To Marcia on Consolation", 6.20.3]).</ref>
വരി 27:
ചില അവസരങ്ങളിൽ പ്രതിയെക്കൊണ്ട് കുറുകെയുള്ള പലക ശിക്ഷാസ്ഥലം വരെ ചുമപ്പിക്കുമായിരുന്നു. ഒരു മുഴുവൻ കുരിശിന്റെ ഭാരം 135 കിലോഗ്രാമിൽ കൂടുതലാകുമായിരുന്നു. കുറുകേ വയ്ക്കുന്ന ഭാഗത്തിന് 35 മുതൽ 60 വരെ കിലോഗ്രാം ഭാരമേ ഉണ്ടാകുമായിരുന്നുള്ളൂ. റോമിലെ എസ്ക്വിലിൻ കവാടത്തിനു വെളിയിൽ വധശിക്ഷ നടപ്പാക്കപ്പെടുന്ന പ്രത്യേക സ്ഥലമുണ്ടായിരുന്നുവെന്ന് [[ടാസിറ്റസ്]] എന്ന റോമൻ ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. <ref>{{Cite web|url=http://www.thelatinlibrary.com/tacitus/tac.ann2.shtml#32 |title=Annales 2:32.2 |publisher=Thelatinlibrary.com |date= |accessdate=2009-12-19}}</ref> ഇവിടെ ഒരു ഭാഗത്ത് അടിമകളെ കുരിശിലേറ്റാൻ സ്ഥലം നീക്കിവച്ചിരുന്നുവത്രേ. <ref>{{Cite web|url=http://www.thelatinlibrary.com/tacitus/tac.ann15.shtml#60 |title=Annales 15:60.1 |publisher=Thelatinlibrary.com |date= |accessdate=2009-12-19}}</ref> സ്ഥിരമായി ഇവിടെ തൂണുകൾ നാട്ടപ്പെട്ടിട്ടുണ്ടാവാം. കുരിശിന്റെ കുറുകേയുള്ള ഭാഗത്ത് പ്രതിയുടെ കൈകൾ ആണിയടിച്ച് തളച്ച ശേഷം അത് ഈ തൂണുകളുമായി ബന്ധിക്കുകയായിരുന്നിരിക്കാം ചെയ്തിരുന്നത്.
 
വധശിക്ഷവധശിക്ഷക്ക് വിധിക്കപ്പെട്ടവനെ കയറുകൊണ്ട് കുരിശിൽ ബന്ധിച്ചിരുന്നിർക്കാംബന്ധിച്ചിരുന്നിരിക്കാം. യഹൂദ ചരിത്രകാരൻ [[ജോസഫസ്|ജോസഫസിന്റെ]] കൃതിയിൽ എ.ഡി.70-ൽ ജറുസലേം നഗരം പിടിച്ചെടുത്ത ശേഷം "സൈനികർ രോഷവും വെറുപ്പും കാരണം പിടിക്കപ്പെട്ടവരെ ഒന്നിനു പിറകേ ഒന്നായി ഒരു തമാശയ്ക്കെന്നോണം കുരിശിൽ ആണിയടിച്ചു തറച്ചു" എന്ന് പറയുന്നുണ്ട്<ref>Jewish War V.II</ref> പ്രതികളെ കുരിശിലേറ്റാൻ ഉപയോഗിച്ച ആണിയും മറ്റും രോഗശാന്തിക്കുപകരിക്കും എന്ന വിശ്വാസത്താൽ ആൾക്കാർ ശേഖരിച്ചിരുന്നു. <ref>Mishna, Shabbath 6.10, quoted in [http://www.centuryone.org/crucifixion2.html Crucifixion in Antiquity]</ref>
 
വധശിക്ഷയോടൊപ്പം തന്നെ കുരിശിലേറ്റൽ ഒരു അപമാനമാർഗ്ഗവുമായിരുന്നു. ചിത്രകാരന്മാർ കുരിശിൽ തറയ്ക്കപ്പെട്ടവരെ ഗുഹ്യഭാഗം മറയ്ക്കുന്ന ഒരു തുണി ധരിച്ചിരിക്കുന്നതായാണ് ചിത്രീകരിക്കുന്നതെങ്കിലും സെനേക്കയുടെ കൃതികളിൽ പ്രതികൾ പൂർണ്ണമായി നഗ്നരായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. <ref name="Seneca 1946">Seneca, Dialogue "To Marcia on Consolation", in ''Moral Essays'', 6.20.3, trans. John W. Basore, The Loeb Classical Library (Cambridge, Mass.: Harvard University Press, 1946) 2:69</ref> പ്രതിക്ക് മലമൂത്രവിസർജ്ജനം ചെയ്യേണ്ടിവരുമ്പോൾ അത് മറ്റുള്ളവർക്കു മുന്നിൽ വച്ച് ചെയ്യേണ്ടി വരുമായിരുന്നു. ഇത് അസൗകര്യമുണ്ടാക്കും എന്നതിനു പുറമേ പ്രാണികളെ ആകർഷിക്കുകയും ചെയ്തിരുന്നു. "ഏറ്റവും ക്രൂരവും വെറുപ്പുളവാക്കുന്നതുമായ ശിക്ഷാരീതിയാണ്" കുരിശിലേറ്റൽ എന്ന് [[സിസറോ]] വിവരിച്ചിട്ടുണ്ട്. <ref>{{cite book |last=Licona |first=Michael |title=The Resurrection of Jesus: A New Historiographical Approach |year=2010 |publisher=InterVarsity Press,|isbn=978-0-8308-2719-0 |oclc=620836940 |authorlink=Michael Licona |page=304}}</ref> "കുരിശ് എന്ന വാക്കിന്റെ പ്രയോഗം തന്നെ റോമൻ പൗരന്റെ ശരീരത്തിൽ നിന്നു മാത്രമല്ല; മനസ്സിൽ നിന്നും, കണ്ണുകളിൽ നിന്നും, ചെവിയിൽ നിന്നും മായ്ച്ചു കളയണം"<ref>{{cite book |last=Conway |first=Colleen M. |title=Behold the Man: Jesus and Greco-Roman Masculinity |year=2008 |publisher=Oxford University Press |isbn=978-0-19-532532-4 |page=67}} (citing Cicero, ''pro Rabirio Perduellionis Reo'' [http://perseus.uchicago.edu/perseus-cgi/citequery3.pl?dbname=PerseusLatinTexts&getid=1&query=Cic.%20Rab.%20Perd.%2019 5.16]).</ref> എന്നായിരുന്നു സിസറോയുടെ അഭിപ്രായം.
 
പലപ്പോഴും കുരിശിലേറ്റപ്പെടുന്നയാളുടെ കാലുകളിലെ അസ്ഥികൾ ഒരു ഇരുമ്പ്ഇരുമ്പുദണ്ഡ് ദണ്ഡുപയോഗിച്ച്ഉപയോഗിച്ച് തച്ചുനുറുക്കുമായിരുന്നു. ഈ പ്രവർത്തിയെ ക്രൂസിഫ്രാഞ്ചിയം (''crurifragium'') എന്നായിരുന്നു വിളിച്ചിരുന്നത്. കുരിശിലേറ്റപ്പെട്ടവരുടെ മരണം വേഗത്തിലാക്കുക എന്നതു കൂടാതെ സാക്ഷികളെകണ്ടുനിൽക്കുന്നവരെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതും ഈ പ്രവൃത്തിയുടെ ലക്ഷ്യമായിരുന്നു. <ref name="Wine">{{Cite journal| last = Koskenniemi | first = Erkki | coauthors = Kirsi Nisula and Jorma Toppari | title = Wine Mixed with Myrrh (Mark 15.23) and Crurifragium (John 19.31-32): Two Details of the Passion Narratives | journal = Journal for the Study of the New Testament | volume = 27 | issue = 4 | pages = 379–391 | publisher = SAGE Publications | year = 2005 | url = http://jnt.sagepub.com/cgi/content/abstract/27/4/379 | doi = 10.1177/0142064X05055745 | accessdate = 2008-06-13}}</ref>അടിമകളുടെ കാലുകൾ കുരിശിലേറ്റൽ കൂടാതെ തന്നെ ഇപ്രകാരം തകർക്കുമായിരുന്നു<ref name="Wine"/>.
===കുരിശിന്റെ ആകൃതി===
[[പ്രമാണം:Justus Lipsius Crux Simplex 1629.jpg|thumb|right|''ക്രക്സ് സിംപ്ലക്സ്'', ഒരു മരത്തൂണിൽ കുരിശിലേറ്റപ്പെട്ടയാൾ. [[ജസ്റ്റസ് ലിപ്സിയസ്]] രചിച്ച ചിത്രം]]
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്