"കേസർബായ് കേർകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
==കലാജീവിതം==
വളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച [[രവീന്ദ്രനാഥ ടാഗോർ]] ഇവരെ ''സ്വരശ്രീ'' എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത ''വൊയേജർ ഗോൾഡൻ റെക്കോർഡ്''-ൽ ഇവർ പാടിയ ''ജാത് കഹാം ഹോ'' എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.<ref name="mathrubhumi-ക">{{cite news|title=സൗരയൂഥം കടന്ന സംഗീതം|url=http://www.mathrubhumi.com/online/malayalam/news/story/2873424/2014-04-20/kerala|accessdate=23 ഏപ്രിൽ 2014|newspaper=മാതൃഭൂമി|date=20 ഏപ്രിൽ 2014|author=പ്രശാന്ത് ചിറക്കര|archiveurl=https://web.archive.org/web/20140420112932/http://www.mathrubhumi.com/online/malayalam/news/story/2873424/2014-04-20/kerala|archivedate=2014-04-20 11:29:32|language=മലയാളം|format=പത്രലേഖനം}}</ref>
 
1969-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. 977 സെപ്റ്റംബർ 16-ന് നിര്യാതയായി.
"https://ml.wikipedia.org/wiki/കേസർബായ്_കേർകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്