"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(ചെ.) (33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q146038 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്. സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങിനെയാണ്‌. സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫഌറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.
{|class=wikitable
|-
!colspan=3|സംസമിലെ ധാധുലവണങ്ങള് <br/><small>കിംങ് ഫഹദ് യൂണിവേഴ്സിറ്റി ഗവേഷക റിപ്പോര്ട്ട് അനുസരിച്ച്</small><ref>നൂറുല് സുഹൈര്. [http://faculty.ksu.edu.sa/khounganian/Interns%20Seminar/Zamzam-waterpublicationarticle.pdf A comparative study between the chemical composition of potable water and Zamzam water in Saudi Arabia]. ''KSU Faculty Sites'', Retrieved August 15, 2010</ref>
|-
!rowspan=2|mineral
!colspan=2|concentration
|-
!mg/L
!oz/cu&nbsp;in
|-
|[[സോഡിയം]]
| {{convert|133|mg/L|oz/cuin|disp=table}}
|-
|[[കാല്സ്യം]]
| {{convert|96|mg/L|oz/cuin|disp=table}}
|-
|[[മഗ്നീഷ്യം]]
| {{convert|38.88|mg/L|oz/cuin|disp=table}}
|-
|[[പൊട്ടാസ്യം]]
| {{convert|43.3|mg/L|oz/cuin|disp=table}}
|-
|[[ബൈ കാര്ബണൈറ്റ്]]
| {{convert|195.4|mg/L|oz/cuin|disp=table}}
|-
|[[ക്ലോറൈഡ്]]
| {{convert|163.3|mg/L|oz/cuin|disp=table}}
|-
|[[ഫ്ലൂറൈഡ്]]
| {{convert|0.72|mg/L|oz/cuin|disp=table}}
|-
|[[നൈട്േറ്റ്]]
| {{convert|124.8|mg/L|oz/cuin|disp=table}}
|-
|[[സള്ഫേറ്റ്]]
| {{convert|124.0|mg/L|oz/cuin|disp=table}}
|-
|[[Alkalinity|Total dissolved alkalinity]]
| {{convert|835|mg/L|oz/cuin|disp=table}}
|}
 
== സംസം ശുദ്ധീകരണ പ്ലാന്റ് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1941635" എന്ന താളിൽനിന്ന് ശേഖരിച്ചത്