"പഞ്ചാബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|iso1=pa|iso2=pan |notice=Indic}}
 
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന '''പഞ്ചാബി ഭാഷ '''([[ഗുർമുഖി ലിപി]]: ਪੰਜਾਬੀ ,[[ഷാമുഖി ലിപി]]: پنجابی ) [[പാകിസ്താൻ|പാകിസ്താനിൽ]] ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും<ref>https://www.cia.gov/library/publications/the-world-factbook/geos/pk.html#People</ref>,[[ഇന്ത്യ|ഇന്ത്യയിലെ]] [[പഞ്ചാബ്‌]], [[ദില്ലി]], [[ഹരിയാന]] എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. [[സിഖ്‌]] മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.
 
 
== ലിപി ==
"https://ml.wikipedia.org/wiki/പഞ്ചാബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്