"പേപ്പർ മൾബെറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q389185 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 43:
}}
15 മീറ്റർ വരെ ഉയരം വയ്ക്കുന്ന, കിഴക്കനേഷ്യൻ വംശജനായ ഒരു മരമാണ് പേപ്പർ മൾബെറി.{{ശാനാ|Broussonetia papyrifera}}. ഒറേ ശാഖയിൽത്തന്നെ വ്യത്യസ്തരൂപത്തിലുള്ള ഇലകൾ കാണാറുണ്ട്. കടലാസ് പൾപ്പിനുപറ്റിയതടിയായതു കൊണ്ട് പരീക്ഷണാർത്ഥം ഇന്ത്യയിൽ കൊണ്ടുവന്നതാണ്. ഹിമാലയത്തിൽ വന്യസസ്യമായി കാണാം. കേരളത്തിൽ ചില പരീക്ഷണതോട്ടങ്ങൾ ഉണ്ട്. കന്നുകാലികളും കാട്ടുമൃഗങ്ങളും തിന്നുനശിപ്പിക്കുന്നതിനാൽ കേരളത്തിൽ ഇത് വിജയിച്ചിട്ടില്ല. നിറയെ ശാഖകളുണ്ടാവും. ഇലപൊഴിക്കുന്ന മരമാണ്. കാറ്റിൽ ഒടിഞ്ഞൂവീഴാവുന്നത്ര ബലമേ തടിയ്ക്കുള്ളൂ. നല്ല മധുരമുള്ള പഴങ്ങൾ തിന്നാൻ പറ്റുന്നതാണ്. പലയിടത്തും ഇതിനെയൊരു അധിനിവേശസസ്യമായാണ് കണക്കാക്കുന്നത്<ref>http://plants.ifas.ufl.edu/node/74</ref>. നല്ല ഗുണമേന്മയുള്ള പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു<ref>http://apps.kew.org/trees/?page_id=113</ref>.
 
<gallery mode=packed>
Murier.jpg
Broussonetia papyrifera - Botanischer Garten Freiburg - DSC06385.jpg
Broussonetia papyrifera - fleurs mâles.jpg
Broussonetia papyrifera textura del tronco.jpg
</gallery>
 
 
==അവലംബം==
"https://ml.wikipedia.org/wiki/പേപ്പർ_മൾബെറി" എന്ന താളിൽനിന്ന് ശേഖരിച്ചത്