"സാരാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

403 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് '''സാരാനാഥ്''' (സംസ്കൃതം: '''सारनाथ'''). [[ഗംഗ]]-[[ഗോമതി]] നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. [[ഗൗതമബുദ്ധൻ|ഭഗവാൻ ശ്രീബുദ്ധൻ]] ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ [[Shreyanasanatha|ശ്രീയനാശ്നാഥൻശ്രേയനാശ്നാഥൻ]] ജനിച്ചത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. ബുദ്ധമതസ്തരുടെപോലെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രംകൂടിയാണ് സാരാനാഥ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1941098" എന്ന താളിൽനിന്ന് ശേഖരിച്ചത്