"സാരാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = സാരാനാഥ് | native_name = सारनाथ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 58:
}}
 
ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് '''സാരാനാഥ്''' (സംസ്കൃതം: '''सारनाथ'''). [[ഗംഗ]]-[[ഗോമതി]] നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. [[ഗൗതമബുദ്ധൻ|ഭഗവാൻ ശ്രീബുദ്ധൻ]] ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു.
"https://ml.wikipedia.org/wiki/സാരാനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്