"വൈ.എസ്. ജഗന്മോഹൻ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
==ആദ്യകാലജീവിതം==
 
വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ‌.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരഭകനുമായിരുന്നു ജഗൻ.സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.
 
 
"https://ml.wikipedia.org/wiki/വൈ.എസ്._ജഗന്മോഹൻ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്