"വൈ.എസ്. ജഗന്മോഹൻ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

570 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശി]]ൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും [[വൈ‌ എസ് ആർ കോൺഗ്രസ്]] പാർട്ടിയുടെ തലവനുമാണ് '''വൈ.എസ്. ജഗന്മോഹൻ റെഡ്ഡി'''.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി [[വൈ‌.എസ്. രാജശേഖര റെഡ്ഡി]]യുടെ മകനാണ്.ടി.വി ചാനലും വർത്തമാനപത്രവും അടങ്ങിയ [[സാക്ഷി (മീഡിയാ ഗ്രൂപ്പ്)|സാക്ഷി]] എന്ന മാധ്യമ ശൃംഗലയും അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ഉണ്ട്.
 
==ആദ്യകാലജീവിതം==
 
വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ‌.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1941086" എന്ന താളിൽനിന്ന് ശേഖരിച്ചത്