"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (Bot: Migrating interwiki links, now provided by Wikidata on d:q4663903)
കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജർമ്മൻ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തിൽ, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉൾക്കൊള്ളുകയും ആദ്യ ''വിക്കികവാടങ്ങൾ'' (''Wikiportal'') സൃഷ്ടിക്കുകയും ചെയ്തു. അതേ വർഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നെയിം സ്പെയിസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ൽ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
 
[[പ്രധാന താൾ]] പോലെ വായനക്കാർക്കും ലേഖകർക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവർത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദർശനശാലയാണു കവാടം, തലക്കെട്ടിൽ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:[[കവാടം:ജ്യോതിശാസ്ത്രം]] എന്നതിൽ [[ജ്യോതിശാസ്ത്രം]] ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉൾപ്പെടുന്ന വർഗ്ഗങ്ങൾ, ബന്ധപ്പെട്ട മറ്റു കവാടങ്ങൾ തുടങ്ങി വിജ്ഞാനമണ്ഡലത്തിൽ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോർട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേർത്തിട്ടുണ്ടാവും. ചുരുക്കത്തിൽ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങൾ.കവാടങ്ങൾ ലളിതവും വായനക്കാരനെ ആകർഷിക്കുന്നതുമായിരിക്കും
 
==എങ്ങനെ കവാടങ്ങളിൽ എത്താം?==
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1941037" എന്ന താളിൽനിന്ന് ശേഖരിച്ചത്