"ബോളിൻജേർസ് ബ്രോൺസ്ബാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
==ആവാസം==
 
മുട്ടയിടുന്ന ഈ പാമ്പിനെ മരങ്ങളിലും കുറ്റിക്കാടുകളിലും മറ്റു ഇടക്കാടുകളിലും കാണാറുണ്ട്.ശ്രീലങ്കയിലെ മുല്ലൈത്തീവ് , റ്റ്രിങ്കൊമാലി , വാവുനിയ പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ മരങ്ങളിലാണ് കൂടുതലായി ഇവയെ കാണുക.തവള,പല്ലി ,അരണ തുടങ്ങിയ ഉരഗങ്ങളെ ഭക്ഷിക്കുന്നു.അഥവാ ആരെങ്കിലും പിടിച്ചാൽ തന്നെ വേഗത്തിൽ രക്ഷപ്പെടാൻ ഉള്ള കഴിവ് ഇതിനുണ്ട്.
"https://ml.wikipedia.org/wiki/ബോളിൻജേർസ്_ബ്രോൺസ്ബാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്