"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
== പ്രവണതകൾ ==
 
1953-ൽ [[[ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി]]] [[കിസാൻ മസ്ദൂർ പ്രജാ പാർട്ടി|കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി]] ലയിച്ചു് '''പ്രജാ സോഷ്യലിസ്റ്റു് പാർട്ടി''' (പി .എസ് .പി.)യായി മാറി.
 
കോൺഗ്രസ്സിന്റെ 1955-ലെ [[ആവഡി സമ്മേളനതീരുമാനങ്ങളെസമ്മേളണം|ആവഡി സമ്മേളണ]]തീരുമാനങ്ങളെ [[അശോക മേത്ത]] സ്വാഗതം ചെയ്തതിനെ വിമർ‍ശിച്ചതും [[തിരുക്കൊച്ചി|തിരുക്കൊച്ചിയിലെ]] വെടിവയ്പിന്റെ പേരിൽ പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു്ലംഘനമായിക്കണ്ട് [[രാം മനോഹർ ലോഹ്യ|ഡോക്ടർ രാം മനോഹർ ലോഹിയയെ]] പ്രജാ സോഷ്യലിസ്റ്റു് പാർട്ടിയിൽ നിന്നു് പുറത്താക്കിയപ്പോൾ 1955 ഡിസംബർ 30-ആം തീയതി ''സോഷ്യലിസ്റ്റു് പാർട്ടി'' രൂപവല്ക്കരിച്ചതോടെ [['''പ്രജാ സോഷ്യലിസ്റ്റു് പാർട്ടി''']] എന്നും [['''സോഷ്യലിസ്റ്റു് പാർട്ടി''']] എന്നുമായി രണ്ടു് പ്രവണതകൾ സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിൽ നിലവിൽ വന്നു.
 
== ലയനം ==