"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ആചാര്യ നരേന്ദ്രദേവ]], [[ജയപ്രകാശ് നാരായൺ]], [[രാം മനോഹർ ലോഹ്യ]], [[അച്യുത പടവർദ്ധനൻ]], [[യൂസഫ് മെഹർ അലി]], [[അശോക മേത്ത]], [[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കൾ.
== സ്വാതന്ത്ര്യ സമരത്തിൽ ==
[[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തിൽ]] സോഷ്യലിസ്റ്റ്കൾ നിർണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവർത്തിച്ച ''[[കോൺഗ്രസ്സ്-കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി|കോൺഗ്രസ്സ്-സോഷ്യലിസ്റ്റ് പാർട്ടിയെ]]യെ'' കോൺഗ്രസ്സിൽനിന്നു് പുറന്തള്ളുവാൻ [[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] കാലശേഷം കോൺഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോൾ സോഷ്യലിസ്റ്റുകൾ കോൺഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് '''[[ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
 
== പ്രവണതകൾ ==