"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7551634 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Socialist Party (India)}}
{{ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]]. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ]] ഒരു [[രാഷ്ട്രീയ കക്ഷി|രാഷ്ട്രീയ കക്ഷിയായി]] [[കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി]] എന്ന പേരിൽ [[1934]]-ൽ സ്ഥാപിതമായി.
 
[[ആചാര്യ നരേന്ദ്രദേവ]], [[ജയപ്രകാശ് നാരായൺ]], [[രാം മനോഹർ ലോഹ്യ]], [[അച്യുത പടവർദ്ധനൻ]], [[യൂസഫ് മെഹർ അലി]], [[അശോക മേത്ത]], [[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കൾ.