"സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സിക്കിമിൽ[[സിക്കിം|സിക്കി]]മിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന രാഷ്ട്രീയപാർട്ടിയാണ് '''സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്'''.പവൻ കുമാർ ചമ്ലിങിന്റെ നേതൃത്വത്തിൽ 1993ലാണ് പാർട്ടി രൂപീകരിച്ചത്.1994ലെ തിരഞ്ഞെടുപ്പിൽ [[സിക്കിം സംഗ്രാം പരിഷദ്|സിക്കിം സംഗ്രാം പരിഷദിനെപരിഷദി]]നെ പരാജയപ്പെടുത്തി [[പവൻ കുമാർ ചമ്ലിങ്]] മുഖ്യമന്ത്രിയായി. തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളീലും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് തന്നെയാണ് അധികാരത്തിൽ വന്നത്.2009ൽ 32ൽ 32ഉം സീറ്റ് നേടി പരിപൂർണജയമായിരുന്നു.
"https://ml.wikipedia.org/wiki/സിക്കിം_ഡമോക്രാറ്റിക്_ഫ്രണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്