"സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സിക്കിമിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന രാഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സിക്കിമിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന രാഷ്ട്രീയപാർട്ടിയാണ് '''സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്'''.പവൻ കുമാർ ചമ്ലിങിന്റെ നേതൃത്വത്തിൽ 1993ലാണ് പാർട്ടി രൂപീകരിച്ചത്.1994ലെ തിരഞ്ഞെടുപ്പിൽ സിക്കിം സംഗ്രാം പരിഷദിനെ പരാജയപ്പെടുത്തി പവൻ കുമാർ ചമ്ലിങ് മുഖ്യമന്ത്രിയായി. തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളീലും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് തന്നെയാണ് അധികാരത്തിൽ വന്നത്.2009ൽ 32ൽ 32ഉം സീറ്റ് നേടി പരിപൂർണജയമായിരുന്നു.
"https://ml.wikipedia.org/wiki/സിക്കിം_ഡമോക്രാറ്റിക്_ഫ്രണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്