"പുലിറ്റ്സർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ഒരു പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സറാണ്‌ ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിറ്റ്സറിന്റെ മരണത്തോടുകൂടി അവാർഡ് കൈകാര്യം കോളംബിയ സർ‌വ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന്‌ ആണ്‌ നൽകിയത്. ഇപ്പോൾ എല്ലാവർഷത്തിലേയും ഏപ്രിൽ മാസത്തിലാണ്‌ ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ്‌ അവാർഡ് സ്വീകർത്താക്കളെ തിരഞെടുക്കുക.
 
== പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർ == <ref>ദേശാഭിമാനി ദിനപ്പത്രം 2014 ഏപ്രിൽ 17 പേജ് 7</ref>
#വിജയ് ശേഷാദ്രി (3 സെക്ഷൻസ് - 2014)
#ഡോ. സിദ്ധാർഥ് മുഖർജി (ബയോഗ്രഫി ഓഫ് ക്യാൻസർ -2011)
"https://ml.wikipedia.org/wiki/പുലിറ്റ്സർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്