"പുലിറ്റ്സർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q46525 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 20:
== ചരിത്രം ==
ഒരു പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സറാണ്‌ ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിറ്റ്സറിന്റെ മരണത്തോടുകൂടി അവാർഡ് കൈകാര്യം കോളംബിയ സർ‌വ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന്‌ ആണ്‌ നൽകിയത്. ഇപ്പോൾ എല്ലാവർഷത്തിലേയും ഏപ്രിൽ മാസത്തിലാണ്‌ ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ്‌ അവാർഡ് സ്വീകർത്താക്കളെ തിരഞെടുക്കുക.
==പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർ== <ref>ദേശാഭിമാനി ദിനപ്പത്രം 2014 ഏപ്രിൽ 17 പേജ് 7</ref>
#വിജയ് ശേഷാദ്രി (3 സെക്ഷൻസ് - 2014)
#ഡോ. സിദ്ധാർഥ് മുഖർജി (ബയോഗ്രഫി ഓഫ് ക്യാൻസർ -2011)
#ഗീത ആനന്ദ് (അന്വേഷണാത്മക റിപ്പോർട്ടിംഗ് -2003)
#ജുംപ ലാഹിരി (ഇന്റർപെട്ടേഴ്സ് ഓഫ് മാലഡി - 2000)
#ഗോവിന്ദ് ബഹാരിലാൽ (ശാസ്ത്ര റിപ്പോർട്ടിംഗ് - 1937)
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പുലിറ്റ്സർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്