"ഗബ്രിയേൽ ഗർസിയ മാർക്വേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| signature = GabrielGarciaMarquezAutograph.jpg
}}
ലോകപ്രശസ്തനായ [[കൊളംബിയ|കൊളംബിയൻ]] എഴുത്തുകാരനും,[[പത്രപ്രവർത്തകൻ|പത്രപ്രവർത്തകനും]], [[എഡിറ്റർ|എഡിറ്ററും]],[[പ്രസാധകൻ|പ്രസാധകനും]], [[രാഷ്ട്രീയ പ്രവർത്തകൻ|രാഷ്ട്രീയ പ്രവർത്തകനുമാണ്‌]] '''ഗബ്രിയേൽ ഗാർസിയ മാർക്വേസ്''' {{Audio|Es-Gabriel Garcia Marquez.ogg|ഉച്ചാരണം}} (ജനനം:[[1927]] [[മാർച്ച് 6]]-ന്‌ [[മാഗ്‌ഡലീന]],[[കൊളംബിയ]]- മരണം: [[2014]] [[ഏപ്രിൽ 17‍‍]]). മുഴുവൻ പേര് '''ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ്''' (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. [[സ്പാനിഷ്]] ഭാഷയിൽ ഇദ്ദേഹം എഴുതിയ [[ഏകാന്തതയുടെ നൂറുനൂറ് വർഷങ്ങൾ]](1967) എന്ന [[നോവൽ]] ഏറ്റവും കൂടുതൽ കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). [[കൊളംബിയ|കൊളംബിയയിൽ]] ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും [[മെക്സിക്കോ|മെക്സിക്കോയിലും]],[[യൂറോപ്പ്|യൂറോപ്പിലുമായിരുന്നു]]. [[മാജിക്കൽ റിയലിസം]] എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ഗർസിയ_മാർക്വേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്