"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7553 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
Apnarahman (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|Translation}}
{{wikt}}
ഒരു [[ഭാഷ|ഭാഷയിലുള്ള]] [[വാക്ക്|വാക്കോ]] [[വാക്യം|വാക്യങ്ങളോ]] മറ്റൊരു ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ '''പരിഭാഷപ്പെടുത്തൽ''', '''തർജ്ജമ''' എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ
ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതൃഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടു്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്.
{{Lit-stub}}
|