പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
death
| birth_place = [[അറകാറ്റക്ക]] , [[മഗ്‌ഡലന]], [[കൊളംബിയ]]
| nationality = {{COL}}
| death_date = {{death date and age|2014|4|17}}
| death_place =
| occupation = [[നോവൽ|നോവലിസ്റ്റ്]], [[പത്രപ്രവർത്തകൻ]], പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത്.
| signature = GabrielGarciaMarquezAutograph.jpg
}}
ലോകപ്രശസ്തനായ [[കൊളംബിയ|കൊളംബിയൻ]] എഴുത്തുകാരനും,[[പത്രപ്രവർത്തകൻ|പത്രപ്രവർത്തകനും]], [[എഡിറ്റർ|എഡിറ്ററും]],[[പ്രസാധകൻ|പ്രസാധകനും]], [[രാഷ്ട്രീയ പ്രവർത്തകൻ|രാഷ്ട്രീയ പ്രവർത്തകനുമാണ്‌]] '''ഗബ്രിയേൽ ഗാർസിയ മാർക്വേസ്''' (ജനനം:[[1927]] [[മാർച്ച് 6]]-ന്‌ [[മാഗ്‌ഡലീന]],[[കൊളംബിയ]]- മരണം: [[2014]] [[ഏപ്രിൽ 17‍‍]]). മുഴുവൻ പേര് '''ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ്''' (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. [[സ്പാനിഷ്]] ഭാഷയിൽ ഇദ്ദേഹം എഴുതിയ [[ഏകാന്തതയുടെ നൂറു വർഷങ്ങൾ]](1967) എന്ന [[നോവൽ]] ഏറ്റവും കൂടുതൽ കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). [[കൊളംബിയ|കൊളംബിയയിൽ]] ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും [[മെക്സിക്കോ|മെക്സിക്കോയിലും]],[[യൂറോപ്പ്|യൂറോപ്പിലുമായിരുന്നു]]. [[മാജിക്കൽ റിയലിസം]] എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ.
 
== ആദ്യകാല ജീവിതം ==
6,433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1940158" എന്ന താളിൽനിന്ന് ശേഖരിച്ചത്