"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q654460 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21:
{{MedalSilver | [[2010 Commonwealth Games|2010 Delhi]] |[[Shooting at the 2010 Commonwealth Games – Men's 25 metre centre fire pistol singles|Men's 25 metre centre fire pistol singles]]}}
{{MedalBottom}}
ഇന്ത്യയുടെ ഒരു ഷൂട്ടിങ്ങ് താരമാണ് സുബേദാർ മേജർ '''വിജയകുമാർ'''.1985ൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിലുള്ള ഹർസൂർ ഗ്രാമത്തിലാണ് വിജയകുമാർ ജനിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്. <ref name="test1">[http://www.deshabhimani.com/newscontent.php?id=185679 ശൂന്യതയിൽനിന്ന് ഈ മിന്നൽ, ദേശാഭിമാനി ഓൺലൈൻ] </ref>. കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നൽകി രാജ്യം വിജയ്‌ കുമാറിനെ ആദരിച്ചിട്ടുണ്ട്‌
 
ആർമിയിൽ, സുബേദാർ മേജർ പദവിയാണ് ഇപ്പോൾ വിജയകുമാർ വഹിക്കുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെയാണ് സുബേദാർ പദവിയിൽ നിന്ന് സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.<ref>[http://deshabhimani.com/newscontent.php?id=190491 വിജയ് കുമാർ ഇനി സുബേദാർ മേജർ, ദേശാഭിമാനി ഓൺലൈൻ] </ref>
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്