"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shabeeb1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
Manuspanicker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1935278 നീക്കം ചെയ്യുന്നു
വരി 17:
}}
 
[[അവധ്|അവധിലെ]] അവസാനത്തെ നവാബായിരുന്ന [[വാജിദ് അലി ഷാ|വാജിദ് അലി ഷായുടെ]] ആദ്യഭാര്യയായിരുന്നു '''ബീഗം ഹസ്രത്ത്‌ മഹൽ'''<ref name=iaslic1955>{{cite web|title=Begum Hazrat Mahal|url=http://archive.is/KapDp|work=www.iaslic1955.org|accessdate=2013 ഓഗസ്റ്റ് 26}}</ref><ref name=holidayiq>{{cite web|title=Begum Hazrat Mahal Park|url=http://archive.is/RUfAf|work=www.holidayiq.com|publisher=www.holidayiq.com|accessdate=26 August 2013}}</ref> . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ [[1857-ലെ ഇന്ത്യൻ ലഹള|1857ലെ സ്വാതന്ത്ര്യസമരകാലത്ത്]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ]] പോരാടുകയുണ്ടായി. ഭർത്താവിന്റെയഥാര്ത്ഥ നാടുകടത്തലിനെത്തുടർന്ന്പേര് അധികാരമേറ്റെടുത്തമുഹമ്മദീ ഹസ്രത്ത്‌ മഹൽ, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെഖാനം പോരാടി.ഡി നാനാ1847 സാഹിബുമായും ഫൈസാബാദിലെഭർത്താവ് മൗലവിയുമായുംവാജിദ്‌ ഇവർആലീശ ഒരുമിച്ച്അവധിന്റെ പ്രവർത്തിക്കുകയുണ്ടായി.ഭരണാധികാരിയായതു പിന്നീട്മുതൽക്കാണ് [[നേപ്പാൾ|നേപ്പാളിലേക്ക്]]അവർ കടന്നബീഗം ഹസ്രത്ത്ഹസ്രത്ത്‌ അവിടെമഹൽ വച്ച്എന്ന 1879ൽപേരിൽ മരണമടഞ്ഞുഅറിയപെട്ടത്.
 
1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തിൽ നിന്നും വാജിദ്‌ ആലീശ പുറത്താക്കപെടുകയും [[കൽക്കത്ത]]യിലെയ്ക്ക് നാട് കടത്തപെടുകയും കാരാഗൃഹത്തിലടക്കുകയും ചെയ്തു. അതോടെ ബീഗം ഹസ്രത്ത്‌ മഹൽ സ്വന്തം നാടായ അവധിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോടു ആയുധമെടുത്തു പോരാടാൻ തന്നെ തീരുമാനിച്ചു. രാജാ ജയ്പാൽ സിംഗ്, രഘുനാഥ് സിംഗ്, മുന്ഷിഗ മതാദിൻ, ബറകത്ത് ഖാൻ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകൾ ബിര്ജീസ്‌ ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു. ജനങ്ങൾ ഐക്യകണ്ഠേന ഇതംഗീകരിച്ച്ചു. ദൽഹിയിലെ രാജാവായിരുന്ന [[ബഹാദൂർഷാ സഫർ|ബഹാദൂർഷാ സഫനു]] അവർ പിന്തുണയും പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുടെ മേധാവിത്വത്തിൽ നിന്നും അവധിനെ രക്ഷിക്കാൻ നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത്‌ മഹലിന്റെ നേതൃത്വത്തിൽ ഏഴു ലക്ഷം വരുന്ന സൈനികർ ഒരു ഭാഗത്ത് മുന്നേറി.ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധമുറകളിലൂടെ ബീഗത്തിന്റെ അനുയായികൾ ബ്രിട്ടീഷുകാരെ പൊരുതി മുട്ടിക്കുകയുണ്ടായി.
 
1857 മെയ്‌ 17 ലഖ്‌നൗ നഗരം. അവിടുത്തെ സവാർ മൈതാനം. ബീഗം-ഇന്ഗ്ലീഷ്‌ സൈനികർ മുഖത്തോടു മുഖം അണിനിരന്നു. സർവായുധ സജ്ജരായ ബ്രിട്ടീഷ്‌ സൈന്യം മറുഭാഗത്ത്‌ പരിമിതമായ തോക്കുകളും പീരങ്കികളുമായി ബീഗത്തിന്റെ സൈന്യവും അണിനിരന്ന ലഖ്‌നൗ കായ്‌സര്ബാഹ് കൊട്ടാരവും സ്വന്തം നാടായ അവധും സംരക്ഷിക്കാനുള്ള അവസാനശ്രമം. രാവിലെ യുദ്ധമാരഭിച്ചു. നേരിട്ട് പോരാടിയ ബീഗത്തിന്റെ വെട്ടേറ്റ്‌ ഒട്ടേറെ ബ്രിട്ടീഷ്‌ ഭടന്മാർ കൊല്ലപെട്ടു. ആദ്യം മുൻതൂക്കം നേടാനായെങ്കിലും വൈകുന്നെരമായതോറെ സ്ഥിതിഗതികൾ മാറി. ബ്രിട്ടീഷുകാർ യുദ്ധത്തിൽ മുന്കൈ നേടുകയും ബീഗത്തിന്റെ സേന പരാജയപെടുകയും ചെയ്തു എന്നാൽ നാല്പതതിനായിരം ഇന്ഗ്ലീഷ്‌ സൈനികരാണ് അവിടെ കൊല്ലപെട്ടത്‌. എന്നാൽ ഈ പരാജയമൊന്നും ബീഗത്തെ തളര്ത്തിറയില്ല. അവരും സേനയും ഷാജഹാന്പൂ രിലെയ്ക്ക് പിൻവാങ്ങി. അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ശായുമായി ചേര്ന്ന് ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തികൊന്ടിരുന്നു. ബുല്ജിൽ വെച്ചു ഒരിക്കൽ ബ്രിട്ടീഷുകാരുമായി ഹസ്രത്ത്‌ മഹലും സേനയും ഏറ്റുമുട്ടി. മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തിലും അവര്ക്ക് വിജയിക്കാൻ സാധിച്ചില്ല. ഗത്യന്തരമില്ലാതെ ബീഗം ഹസ്രത്ത്‌ മഹലും കുടുംബവും [[നേപ്പാൾ|നേപ്പാളിൽ]] അഭയം തേടി. പലതവണ ബ്രിട്ടീഷുകാർ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. പക്ഷെ ബീഗം അവരുടെ പ്രലോഭനങ്ങൾ നിരസിക്കുകയാണ് ചെയ്യുന്നത് .1879 ഏപ്രിൽ 7 നു ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണമടഞ്ഞു. മരണപെട്ടു. [[കാഠ്മണ്ഡു]] സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത്‌ മഹലിന്റെ കബറിടം ഉള്ളത്.
 
 
==അവലംബം==
 
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്