"ചാർപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പ്രമാണം:ചാർപ്പ വെള്ളച്ചാട്ടം.jpg|right|thumb|350px|ചാർപ്പ വെള്ളച്ചാട്ടം]]
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളിക്കും]] [[വാഴച്ചാൽ|വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ]] [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയുടെ]] ഒരു പോഷകനദിയിൽ ഉള്ള വെള്ളച്ചാട്ടമാണ്‌ ചാർപ്പ. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ്‌ ഈ വെള്ളച്ചാട്ടം. ചാലക്കുടി - വാൽപ്പാറ അന്തർസംസ്ഥാനപാതക്കരികിലായാണ്‌ ഇത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിനുമുന്നിലായാണ് ചാർപ്പ പാലം സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് ഈ വെള്ളച്ചാട്ടം പൂർണ്ണമായും വറ്റിപ്പോകാറുണ്ട്.
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
 
* [[പെരിങ്ങൽക്കുത്ത് അണക്കെട്ട്]]
* [[വാഴച്ചാൽ വെള്ളച്ചാട്ടം]]
* [[അതിരപ്പിള്ളി വെള്ളച്ചാട്ടം]]
* [[തുമ്പൂർമുഴി തടയണ]] - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്
* [[ഡ്രീം വേൾഡ് അക്വാ തീം പാർക്ക്]] - ജലക്രീഡാ വിനോദ ഉദ്യാനം
* [[സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്]] - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാരമത്സ്യകേന്ദ്രവുമുണ്ട്
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ചാർപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്