"കെ. ചന്ദ്രശേഖർ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{infobox politician
|name =
|image = K chandrashekar rao.jpg
|image_size = 200px
|caption = Kalvakuntla Chandrasekhar Rao
|birth_date = {{birth date and age|1954|02|17|df=y}}
|birth_place = Chintamadaka, [[Andhra Pradesh]], India
|residence = [[Hyderabad, India|Hyderabad]], [[andhra Pradesh]]
|marital status = Shobha
|children =K.T. Rama Rao; Kavitha
|constituency = [[Mahbubnagar]] , Andhra Pradesh
|office = Member of Parliament
|alma_mater =
|term_start = 2004
|party = [[Telangana Rashtra Samithi]]
}}
[[തെലങ്കാന രാഷ്ട്രസമിതി]]യുടെ അദ്ധ്യക്ഷനും സ്ഥാപക നേതാവുമാണ് '''കെ ചന്ദ്രശേഖർ റാവു'''.തെലങ്കാന മേഘലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി.ചന്ദ്രശേഖർ റാവുവിറ്റെയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് [[തെലങ്കാന]] സംസ്ഥാനം രൂപീകൃതമായത്.
"https://ml.wikipedia.org/wiki/കെ._ചന്ദ്രശേഖർ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്