[[തെലങ്കാന രാഷ്ട്രസമിതിയുടെരാഷ്ട്രസമിതി]]യുടെ അദ്ധ്യക്ഷനും സ്ഥാപക നേതാവുമാണ് '''കെ ചന്ദ്രശേഖർ റാവു'''.തെലങ്കാന മേഘലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി.ചന്ദ്രശേഖർ റാവുവിറ്റെയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് [[തെലങ്കാന]] സംസ്ഥാനം രൂപീകൃതമായത്.