"കെ. ചന്ദ്രശേഖർ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തെലങ്കാന രാഷ്ട്രസമിതിയുടെ അദ്ധ്യക്ഷനും സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
തെലങ്കാന രാഷ്ട്രസമിതിയുടെ അദ്ധ്യക്ഷനും സ്ഥാപക നേതാവുമാണ് '''കെ ചന്ദ്രശേഖർ റാവു'''.തെലങ്കാന മേഘലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി.ചന്ദ്രശേഖർ റാവുവിറ്റെയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്.
"https://ml.wikipedia.org/wiki/കെ._ചന്ദ്രശേഖർ_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്