"സലമാണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികൾ ആണ് സലമാണ്ടരുകൾ. 655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ . ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത്‌ . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.
 
==അവലംബം==
[[വർഗ്ഗം:ഉഭയജീവികൾ]]
"https://ml.wikipedia.org/wiki/സലമാണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്