"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ബീഹാർ]] , [[ഝാർഖണ്ഡ്‌]] സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു). 2003 ഒക്ടോബർ 30 ന് [[ജോർജ്ജ് ഫെർണാണ്ടസ്|ജോർജ്ജ് ഫെർണാണ്ടസ്]], [[നിതീഷ് കുമാർ|നിതീഷ് കുമാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, [[ശരദ് യാദവ്|ശരദ് യാദവിന്റെ]] നേതൃത്വത്തിലുള്ള [[ജനതാ ദൾ|ജനതാദൾ]] വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്