"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1601619 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 25:
1988-ൽ ജനതാ പാർട്ടിയും ചെറിയ പ്രതിപക്ഷ കക്ഷികളും ചേർന്നാണ് [[Bangalore|ബാങ്കളൂരിൽ]] വച്ച് ജനതാ ദൾ രൂപീകരിച്ചത്. <ref>{{cite web |url=http://www.lokpriya.com/personalities/political/present/chandrashekhar.html|title=article on Chandrashekar|accessdate=2007-09-30}}</ref><ref>{{cite web | url=http://www.hindujobs.com/thehindu/mp/2006/01/17/stories/2006011700490300.htm|title=Bouquet of ideologies - article in the Hindu|accessdate=2007-09-30}}</ref><ref>{{cite web |url=http://www.tiscali.co.uk/reference/encyclopaedia/hutchinson/m0029548.html|title=Janata Dal|accessdate=2007-09-30}}</ref> 1996 മേയ് മാസത്തിൽ ജനതാ ദൾ സെക്കുലറിന്റെ നേതാവായ [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] [[United Front|ഐക്യമുന്നണി]] സർക്കാരിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. <ref>{{cite web |url=http://pmindia.nic.in/pm_gowda.htm|title=Profile of Deve Gowda on PMO website|accessdate=2007-09-30}}</ref>
 
1999-ൽ ജനതാദൾ പിളരുകയും ചില നേതാക്കന്മാർ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള [[National Democratic Alliance (India)|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുവാനായി [[Janata Dal (United)|ജനതാദൾ (യുനൈറ്റഡ്)]] എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു.<ref name="Frontline article">{{cite web|url=http://www.hinduonnet.com/fline/fl2108/stories/20040423006701900.htm|title=Janata Parivar's home base|accessdate=2007-09-30}}</ref> [[George Fernandes|ജോർജ്ജ് ഫെർണാണ്ടസ്]] ആയിരുന്നു ജനതാദൾ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] ജനതാദൾ (സെക്കുലാർ) കക്ഷിയുടെ നേതാവായി തുടർന്നു. പിളർപ്പിനു കാരണം [[National Democratic Alliance|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുന്നതിനുള്ള എതിർപ്പായിരുന്നുവെങ്കിലും [[Deve Gowda|ദേവ ഗൗഡ]] [[Indian National Congress|കോൺഗ്രസിനോടും]] തുടക്കം മുതൽ തന്നെ തുല്യ അകൽച്ച പാലിച്ചിരുന്നു. <ref>{{cite web|url=http://www.tribuneindia.com/1999/99aug26/head2.htm|title="Gowda rules out tieup with Congress " - Tribune India article|accessdate=2007-09-30}}</ref>2004-ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ പാർട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതെത്തുടർന്ന് [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. <ref>http://www.janatadalsecular.org.in/</ref>
 
നിലവിൽ ജനതാദൾ (സെക്യുലാർ) കർണാടകത്തിലെ നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇപ്പോൾ [[Indian National Congress|കോൺഗ്രസ്സുമായി]] സഖ്യത്തിലാണ് ഈ പാർട്ടി.
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്