"പേരറിയാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{അപൂർണ്ണം}}
[[ഡി. ബിജു]] സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പേരറിയാത്തവർ'''''. [[സുരാജ് വെഞ്ഞാറമൂട്]], [[ഇന്ദ്രൻസ്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്തിഥിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
2013ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള അവാർഡ്‌ കരസ്ഥമാക്കിയ മലയാള ചലച്ചിത്രം.ഈ ചിത്രത്തിലഭിനയിച്ച [[സുരാജ് വെഞ്ഞാറമൂട്|സുരാജ് വെഞ്ഞാറമൂടിനാണ്]] മികച്ച നടനുള്ള അവാർഡ്‌ ലഭിച്ചത്.
"https://ml.wikipedia.org/wiki/പേരറിയാത്തവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്