"അനാസാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q478805 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
better image
വരി 1:
{{prettyurl|Anasazi}}
[[Image:Tyuonyi PuebloCliff_Palace_-_Mesa_Verde_National_Park_-_Colorado, Bandelier National Monument, NM_USA_-_30_July_2010.jpg|thumb|right|250px]]
വടക്കേ [[അമേരിക്ക|അമേരിക്കയിലെ]] [[അരിസോണ]], [[ന്യൂ മെക്സിക്കോ]], [[കോളറാഡോ]], യൂട്ടാ എന്നീ സ്റ്റേറ്റുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ, രണ്ടായിരം വർഷങ്ങൾക്കു മുമ്പ് നിലവിലിരുന്ന സംസ്കാരത്തിന് പുരാവസ്തുശാസ്ത്രജ്ഞർ നല്കുന്ന സംജ്ഞ. അനാസാസി എന്ന വാക്കിന്റെ അർഥം പ്രാചീനർ എന്നാണ്. ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അരിസോണ, ന്യൂമെക്സിക്കോ, നെവാഡ, കോളറാഡോ, യൂട്ടാ എന്നിവിടങ്ങളിൽനിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. കളിമൺപാത്രങ്ങൾ, പ്യൂബ്ളോസ് എന്നറിയപ്പെടുന്ന പരന്ന മേൽക്കൂരയുള്ള വസതികൾ എന്നിവയുടെ അവശിഷ്ടങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നു. സാങ്കേതിക രീതിയിൽ ജലസംഭരണവും വിതരണവും നടത്തിയിരുന്നുവെന്നുള്ളതിന് മതിയായ തെളിവുകളും കിട്ടിയിട്ടുണ്ട്. അന്നത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന കുട്ടകൾ, വസ്ത്രങ്ങൾ, തൂവലുകൾ, രോമക്കുപ്പായങ്ങൾ മുതലായവ കണ്ടുകിട്ടിയവയിൽപ്പെടുന്നു.
അനാസാസി അവശിഷ്ടങ്ങൾ
"https://ml.wikipedia.org/wiki/അനാസാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്